
മയ്യനാട്: തെക്കുംകര അപ്പച്ചിയഴികം (കുന്നഴികം) വീട്ടിൽ പരേതനായ താജുദ്ദീന്റെ ഭാര്യ ഷാഹീദ ബീവി (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ:
ഹസ്ബുള്ള (ബിസിനസ്), ഹസീന, ഹബീബുള്ള (സൗദി), ഹലീലുള്ള (ഷാർജ), സമീന. മരുമക്കൾ: നാസറുദ്ദീൻ (മസ്കറ്റ്), നിഷ, സുബിന, സോറാബ് സലിം (സി.ആർ.പി.എഫ്, ന്യൂഡൽഹി)