കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഹരിനിവാസിൽ കെ. ശ്രീധരവാര്യർ (അസി. ഡ്രൈവർ, റെയിൽവേ, 93) നിര്യാതനായി. ഭാര്യ: ശാരദ.എസ്. വാര്യർ. മകൻ: ഹരി വാര്യർ. മരുമകൾ: രേഖ വാര്യർ. സഞ്ചയനം നാളെ രാവിലെ 8ന്.