കുന്നിക്കോട്: കണിയാനഴികത്ത് വീട്ടിൽ രാധാകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: ബി. രാധ. മക്കൾ: ആർ. രഞ്ജിത്ത്, ആർ. രശ്മി. മരുമക്കൾ: എം. അനീഷ്,
വി.ആർ. ശാന്തിനി. സഞ്ചയനം 7ന് രാവിലെ 8ന്.