തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ-30 തയ്യിൽ പടിഞ്ഞാറ്റതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വള്ളി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, രാജൻ, രാജേഷ്, രാജേന്ദ്രൻ, രജനി, രജനീഷ്. മരുമക്കൾ: ഗീത, മായ, ഗീത, ഷീജ, രമേശ്.