sarasamma-87

ഓടനാവട്ടം: തുറവൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ കെ. സരസമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ശ്യാമളകുമാരി, വത്സലാകുമാരി, വസന്ത കുമാരി, സുഷമാകുമാരി, പ്രഭുല കുമാരി, ആരോമലുണ്ണി. മരുമക്കൾ പരേതരായ അശോകൻ, മനോഹരൻ, ശിവാനന്ദൻ, സുദർശനൻ, ബൈജു. സഞ്ചയനം നാളെ രാവിലെ 7ന്.