മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ആനക്കാരന്റയ്യത്ത് കിഴക്കതിൽ (സുരേഷ് ഭവനം) ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ, ബിന്ദു (അമ്പിളി). മരുമക്കൾ: രാജി, ശരണ്യ (സുധി), ഹരികുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.