പുന്തലത്താഴം: ഗുരുദേവ നഗർ-90 ചരുവിളവീട്ടിൽ ശിവദാസന്റെ ഭാര്യ സേവിനി (65) നിര്യാതയായി. മക്കൾ: എസ്. സുരേഷ്, ബാബുരാജൻ, സുജാത, സുധീഷൻ. മരുമക്കൾ: സുനില, സജി, സന്തോഷ്, സജിത. മരണാനന്തര കർമ്മങ്ങൾ 17നും 18നും.