chempakutty-amma-98

പത്തനാപുരം: നടക്കുന്ന് വലിയവീട്ടിൽ ചെമ്പകക്കുട്ടി അമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥപിള്ള, രാധാമണി, ഉഷ, ചന്ദ്രിക, പരേതനായ മുരളീധരൻ പിള്ള, പ്രസാദ്. മരുമക്കൾ: സുശീല, പരേതനായ രാജേന്ദ്രൻ പിള്ള, പരേതനായ സോമൻ പിള്ള, ചന്ദ്രൻ പിള്ള, വിജയമ്മ, ലത. സഞ്ചയനം നാളെ രാവിലെ.