pankajakshi-83

കോട്ടാത്തല: മൂഴിക്കോട് മഠത്തിക്കാല കിഴക്കേതിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി. മക്കൾ: അശോകൻ, നിർമ്മല. മരുമക്കൾ: ഷൈനി, തുളസീധരൻ. സഞ്ചയനം 7ന് രാവിലെ 8ന്.