പോരുവഴി: പനപ്പെട്ടി കൂട്ടുങ്ങൾ പരേതനായ അബ്ദുൾ റഹുമാൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമ്മാക്കുഞ്ഞ് (96) നിര്യാതയായി. മക്കൾ: നബീസാബീവി, യൂസഫ് കുഞ്ഞ്, സീനത്ത്, പരേതയായ ഐഷാകുഞ്ഞ്. മരുമക്കൾ: ഫാത്തിമ്മാബീവി, അബ്ദുൽ അസീസ്, പരേതരായ യൂസഫ് കുഞ്ഞ്, സുലൈമാൻ.