gevarghese-71

കല്ലട: പെരുവേലിക്കര അനീഷ് ഭവനിൽ എം. ഗീവർഗീസ് (റിട്ട. കെ.എസ്.ആർ.ടി.സി, 71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അനീഷ് (പൊലീസ്, പീരുമേട് സ്റ്റേഷൻ), അനില. മരുമക്കൾ: ഷിൻസി (അദ്ധ്യാപിക, ജി.എൽ.പി.എസ്, മഞ്ഞനിക്കര), എബി.