
ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് ഇലഞ്ഞിലെഴികത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രാജേന്ദ്രൻ പിള്ള, പരേതയായ പത്മിനി, ശ്യാമളാദേവി, സുരേഷ് ബാബു, വിശ്വലാൽ, ബീനാകുമാരി, അനിൽകുമാർ. മരുമക്കൾ: ലളിത, പരേതനായ രവീന്ദ്രൻ പിള്ള, വീണ, ഗിരിജ, വസന്തകുമാർ, ഷീബ. സഞ്ചയനം 7ന് രാവിലെ 8.30ന്.