raheema-beevi-84

തൊടിയൂർ: കല്ലേലിഭാഗം ഷിറാസ് മൻസിലിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ റഹീമാബീവി (84) നിര്യാതയായി. മക്കൾ: സീനത്ത്,

നജ്മത്ത്, നാസർകുഞ്ഞ്, ഷിഹാബുദ്ദീൻ, ജൂമൈലത്ത്. മരുമക്കൾ: മുഹമ്മദ് സാലി, നിസാർ, ഷീബ, റഫീക്ക, ഹംസ.