കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തുണ്ടിൽ പുത്തൻ വീട്ടിൽ
പരേതനായ ആന്റണി ഡിക്രൂസിന്റെ ഭാര്യ ഫ്രാൻസി ഡിക്രൂസ് (82) നിര്യാതയായി. മക്കൾ: സെലിൻ, ജയിംസ് (വാവച്ചൻ), ആന്റപ്പൻ, ഗേട്ടി (കുഞ്ഞുമോൾ). മരുമക്കൾ: സെബാസ്റ്റ്യൻ (പൊടിയപ്പൻ), ലൂസി, ജൂലി, രാജേന്ദ്രൻ.