vimaa-

കൊല്ലം : കാരംകോട് വിമല സെൻട്രൽ സ്‌കൂളിൽ 2021​- ​ 22 അദ്ധ്യായനവർഷത്തിൽ സി.ബി.എസ്. ഇ 10,12 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് കൊല്ലം സഹോദയ ആയുർ സെന്റ് ആൻസ് സ്‌കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ സർട്ടിഫിക്കറ്റും സമ്മാനവും നൽകി അനുമോദിച്ചു. 100ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂൾതല സമ്മാനവും വിമല സെൻട്രൽ സ്‌കൂൾ നേടി.