baby-mathayi-85

ചണ്ണപ്പേട്ട: മണക്കോട് പന്തുകളത്തിൽ വീട്ടിൽ ബേബി മത്തായി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ ബേബി.