കരീപ്ര: കടയ്ക്കോട് ഷീജ ഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ നളിനി (70) നിര്യാതയായി. മക്കൾ: ഉദയകുമാർ (കെ.എസ്.ഇ.ബി), ഷീജ, അജയകുമാർ. മരുമക്കൾ: ധന്യ, ബൈജു, മനീഷ്. സഞ്ചയനം 7ന് രാവിലെ 7ന്.