sivaprasad-76

കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ ശോഭനത്തിൽ ശിവപ്രസാദ് (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രസീദ് (മധു), പ്രിയ. മരുമക്കൾ: രമ്യ, റെജി. സഞ്ചയനം 8ന് രാവിലെ 7ന്.