
ശ്രീനാരായാണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി കൊല്ലം എസ്.എൻ വനിതാ കോളേജിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, ശ്രീനാരായാണ എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, കൊല്ലം യൂണിയൻ പഞ്ചായത്ത് അംഗം സജീവൻ എംപ്ലോയീസ് ഫോറം ട്രഷറർ ഡോ. എസ്. വിഷ്ണു, ഡോ. കെ. സാബുക്കുട്ടൻ തുടങ്ങിയവർ സമീപം