സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ചാകരതേടി ബോട്ടുകൾ വീണ്ടും കടലിലേക്ക് പോയിത്തുടങ്ങി. ഇതോടെ മത്സ്യബന്ധന തുറമുഖങ്ങൾ വീണ്ടും സജിവമായി