amrithavalli-83

കരിക്കോട്: പുത്തൻവിള വീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ അമൃതവല്ലി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ തട്ടാർകോണം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപമുള്ള വസതിയിൽ. മക്കൾ: ബേബി, താരാകുമാരി, സലില, സന്തോഷ് കുമാർ, ഷാജി. മരുമക്കൾ: കുട്ടപ്പൻപിള്ള, ശശിധരൻ ഉണ്ണിത്താൻ, രത്നാകരക്കുറുപ്പ്, ജയലക്ഷ്മി, വിനിതകുമാരി.