തേവലക്കര: പടിഞ്ഞാറ്റക്കര പെറ്റേവീട്ടിൽ (അശ്വതി) വിജയൻ നായർ (57) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: വൈശാഖ് വി. നായർ, ആർ. ശ്രീലക്ഷ്മി. മരുമകൻ: ശബരി ഉണ്ണിത്താൻ.