prabhakaran-pillai-70

ചാത്തന്നൂർ: കാരംകോട് സിതാരയിൽ (നമ്പരുവിള) ടി.ജി. പ്രഭാകരൻ പിള്ള (70, റിട്ട എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: സിതാര, ശ്രീരേഷ്. മരുമക്കൾ: ഉദയകുമാർ, അർച്ചന.