jalajamani-79

കൊല്ലം: വാളത്തുംഗൽ ആക്കോലിൽ അനിതാ സദനത്തിൽ റിട്ട. അദ്ധ്യാപകൻ ശിവശങ്കരൻ ആചാരിയുടെ ഭാര്യ ജലജാമണി (റിട്ട. മ്യൂസിക് അദ്ധ്യാപിക, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാളത്തുംഗൽ, 79) നിര്യാതയായി. മക്കൾ: അനിത ശങ്കർ, അസിത ശങ്കർ, അജിത ശങ്കർ, അഭിലാഷ് ശങ്കർ (ചെന്നൈ). മരുമക്കൾ: ജി. ബാലകൃഷ്ണൻ, രഘുനാഥൻ, അനിൽകുമാർ (സിങ്കപ്പൂർ), നീരജ (ചെന്നൈ).