valsamma-67

പുനലൂർ: ദി പെന്തക്കോസ്ത് മിഷൻ ലോക്കൽ മദർ വത്സമ്മ (67) നിര്യാതയായി. ചാത്തന്നൂർ വിളയിൽ കുടുംബാംഗമാണ്. പരേത കൊട്ടാരക്കര, പുനലൂർ സെന്ററിൽ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അടക്കാരാധന ഇന്ന് രാവിലെ 9ന് പുനലൂർ ടി.പി.എം സെന്റർ ഫെയ്ത്ഹോമിൽ നടക്കും. സംസ്കാരം പ്ലാച്ചേരി സെമിത്തേരിയിൽ.