lekshmikutty-amma-76

കൊല്ലം: മനയിൽകുളങ്ങര ലക്ഷ്മിവിലാസത്തിൽ (ജവഹർ നഗർ - 147) പരേതനായ എൻ. രഘുനാഥൻ ഉണ്ണിത്താന്റെ ഭാര്യ ജി. ലക്ഷ്മിക്കുട്ടിഅമ്മ (76) നിര്യാതയായി. മക്കൾ: ആർ. രാജേഷ് കുമാർ, എൽ.ആർ. പ്രിയ. മരുമക്കൾ: ഐ. മായ, കെ. അനിൽകുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.