
കൊടുമൺ: ഇടത്തിട്ട പീസ് ലാൻഡിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമൃതവല്ലി രാജൻ. മക്കൾ: ഡോ. കെ.ആർ. കിരൺ (ആയുർവേദ കൺസൾട്ടന്റ്, മഹീന്ദ്ര റിസോർട്ട്സ്), കെ.ആർ. കിഷോർ. മരുമക്കൾ: ഡോ. എം.എസ്. ദീപ (അസോ. പ്രൊഫസർ, ആയുർവേദ കോളേജ്, തിരുവനന്തപുരം), കെ. അഞ്ജു. ചെറുമക്കൾ: അഞ്ജന കിരൺ, അഭിജിത്ത് കിരൺ, അനുഷ്.കെ.രാജ്, അർണവ്.കെ. രാജ്. സഞ്ചയനം 8ന് രാവിലെ 10ന്.