dol

കൊല്ലം: ചത്തഴുകിയ നിലയിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെ പരവൂർ തെക്കുംഭാഗത്ത് ശക്തമായ തിരമാലയിൽ പെട്ട് കരയ്ക്കടിഞ്ഞ ഡോൾഫിനെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഏകദേശം 150 കിലോ തൂക്കമുണ്ടാകും. നഗരസഭ ജീവനക്കാരെത്തി മറവ് ചെയ്തു.