fathimabheevi-92

കുണ്ടറ: അമ്പിപൊയ്ക കോഴിക്കാലൻവിള പടിഞ്ഞാറ്റതിൽ പരേതനായ ഐദ്റൂസ് കുഞ്ഞിന്റെ ഭാര്യ (താവളത്തിൽ) ഫാത്തിമ ബീവി (92) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുബൈദ ബീവി, കമർ സമാൻ, സൗജബീവി, റംലബീവി, ലത്തീഫ ബിവി, ഷാഹിദ ബീവി, നെജീബുദ്ദീൻ, സക്കീന ബീവി. മരുമക്കൾ: പരേതനായ അബ്ദുൾ സലാം, റഷീദ ബീവി, ഇബ്രാഹിം കുട്ടി, ഷാജി, സലാവുദ്ദീൻ, ഷാഹുദ്ദീൻ, ഹസീന ബീവി, സിറാജുദ്ദീൻ.