
പൂവറ്റൂർ പടിഞ്ഞാറ്: പാത്തല മുതിരവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, ഇന്ദിരാമ്മ, ചന്ദ്രമതിഅമ്മ, തങ്കമണി നായർ, ബാഹുലേയക്കുറുപ്പ്, ശശിധരൻപിള്ള, മോഹനൻപിള്ള, ശോഭനകുമാരി, ജലജാകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രമണിഅമ്മ, ശ്രീലത, ശ്രീകല, രാധാകൃഷ്ണപിള്ള, പരേതരായ ഗീത നായർ, ശ്രീധരൻപിള്ള, സുരേന്ദ്രൻപിള്ള, വിജയൻപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.