പുത്തൂർ: ചെറുമങ്ങാട് വെള്ളിയാട്ട് കിഴക്കേതിൽ ഗോപിനാഥൻ ഉണ്ണിത്താൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിഅമ്മ. മക്കൾ: ബിന്ദു, പ്രിയ, ഐശ്വര്യ. മരുമക്കൾ: അജികുമാർ, അജി, പരേതനായ ചന്ദ്രൻ. സഞ്ചയനം 8ന് രാവിലെ 8ന്.