
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കായംകുളത്ത് വീട്ടിൽ അഡ്വ. പി. ഗോപിനാഥൻ നായർ (കേരള ഹൈക്കോടതി സീനിയർ പ്ളീഡർ, 81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. കൃഷ്ണകുമാരി. മക്കൾ: സജീവ് ഗോപികൃഷ്ണ, സനൂപ് ഗോപികൃഷ്ണ, സബിത ഗോപികൃഷ്ണ. മരുമക്കൾ: വി.എസ്. മഞ്ചു, കെ. സുചിത്ര, ജി. സുനിൽകുമാർ.