ചാത്തന്നൂർ: മീനാട് ആർ.കെ നിവാസിൽ ഋഷികേശൻ ഉണ്ണിത്താന്റെ ഭാര്യ സതീദേവി (56) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: വീണ, രാജശ്രീ. സഞ്ചയനം 7ന് രാവിലെ 7ന്.