leela-81

കാവനാട്: ബെൽ ഹെവനിൽ പരേതനായ കെ. പ്രഭാകരന്റെ (എയർ ഇന്ത്യ) ഭാര്യ ലീല പ്രഭാകരൻ (81) മുംബയിൽ നിര്യാതയായി. മക്കൾ: പ്രദീപ് (എയർ ഇന്ത്യ), ഹരീഷ് (എയർ ഇന്ത്യ). മരുമക്കൾ: ഗീത, നീത. സഹോദരങ്ങൾ: ജി.എസ്. രാജേന്ദ്രൻ (റിട്ട. റെയിൽവേ എൻജിനിയർ), പരേതനായ മണി (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി), പരേതനായ രമേശ് ബാബു (മാനേജർ, ഡിസ്ട്രിക് കോ - ഓപ്പറേറ്റീവ് ബാങ്ക് കൊല്ലം), ബാലചന്ദ്ര ബാബു (എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുചേരി 639 -ാം നമ്പർ ശാഖാ പ്രസിഡന്റ്), പരേതയായ ലൈല, ഷീല.