
കുണ്ടറ: കുഴിമതിക്കാട് തലയത്ത് വിളയിൽ വീട്ടിൽ പി. ഭാസ്കരൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത.സി. പിള്ള. മക്കൾ: പ്രൊഫ. ഡോ. ഹരീഷ് കുമാർപിള്ള (ഐ.ഐ.ടി, മുംബയ്), ജി.കെ. പിള്ള (റിട്ട. വിംഗ് കമാൻഡർ). മരുമക്കൾ: ബീന പിള്ള (മൊനാഷ് അക്കാദമി, ഐ.ഐ.ടി, മുംബായ്), പരേതയായ ഡോ. മഞ്ജുപിള്ള.