ചണ്ണപ്പേട്ട: പള്ളിത്തേരി കുന്നുവിള വീട്ടിൽ തോമസ് മാത്യു (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മണക്കോട് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ തോമസ്. മക്കൾ: കോളിൻ തോമസ്, റോബിൻ തോമസ്. മരുമക്കൾ: സിബിത കോളിൻ, ഷിബി മാത്യു.