ശാസ്താംകോട്ട: ആയിക്കുന്നം അർ നിവാസിൽ രാമചന്ദ്രൻ നായർ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മകൻ: രജിത്ത്.ആർ. ചന്ദ്രൻ. മരുമകൾ: എസ്. ശരണ്യ. സഞ്ചയനം 8ന് രാവിലെ 8ന്.