nima-sadashivan-37

കുണ്ടറ: കൊല്ലം റെയിൽവേ എൻജിനിയറിംഗ് സെക്ഷൻ ഓഫീസ് സൂപ്രഡന്റ് മുളവന കരിപ്പുറം ശിവസരസിൽ നിമ സദാശിവൻ (37) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. പിതാവ്: പരേതനായ ചെല്ലപ്പൻ സദാശിവൻ (റിട്ട. എച്ച്.എഫ്.ഒ, ഇന്ത്യൻ എയർ ഫോഴ്സ്). മാതാവ്: സരസമ്മ.