lekshmi-kutty-amma-65

ചവറ: മടപ്പള്ളി കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (65) നിര്യാതയായി. മക്കൾ: ബിന്ദു, മഞ്ജു, മായ. മരുമക്കൾ: അനിൽ കുമാർ, അശോക് കുമാർ, മനോജ്.