murugash-52

കലയ്ക്കോട്: കെ.വി. സദനത്തിൽ ചിത്തിരയിൽ പരേതനായ വേലുക്കുറുപ്പിന്റെയും സൗദാമിനി ഇട്ടിഅമ്മയുടെയും മകൻ വി. മുരുകേഷ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ബിന്ദു. മക്കൾ: സൂരജ്, അർച്ചന.