krishnamma-p-80

വാളത്തുംഗൽ: തുണ്ടിൽ വടക്കതിൽ (പ്ലാമൂട്) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി. കൃഷ്ണമ്മ (റിട്ട. അദ്ധ്യാപിക, പി.കെ.പി.എം.എൻ.എസ്.എസ് യു.പി.എസ്, കൊല്ലൂർവിള, 80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി. സന്തോഷ് കുമാർ, കെ. സജിത. മരുമക്കൾ: രാജീവ് ഉണ്ണിത്താൻ (റിട്ട. ആർമി), എസ്. ശ്രീജ (കുടുംബ കോടതി, കൊല്ലം). സഞ്ചയനം 8ന് രാവിലെ 7ന്.