muralidharan-k-74

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോമളത്ത് (ശ്രീദേവി നിവാസ്) കെ. മുരളീധരൻ (74, റിട്ട. എയർ ഫോഴ്സ് ജൂനിയർ വാറണ്ട് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.വി. ചിത്ര. മക്കൾ: ശ്രീ മുരളി, ദേവി മുരളി. മരുമക്കൾ: മൻസൂർ അഹമ്മദ് (റീജിയണൽ ഹെഡ്, ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം), ലിജി സദാശിവൻ (ചീഫ് മാനേജർ, കനറാ ബാങ്ക്, കടപ്പാക്കട).