sathidevi-84

കൊല്ലം: കിളികൊല്ലൂർ കാവിന്റെ വടക്കതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സതിദേവി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിജ, അജിത, അജയൻ, അനിത. മരുമക്കൾ: ജയകുമാർ, സുരേഷ് കുമാർ, ശ്രീകല, ബാലചന്ദ്രൻ. സഞ്ചയനം 8ന് രാവിലെ 8ന്.