
പുത്തൂർ: തെക്കുംചേരി തെങ്ങുവിള വടക്കേഅറ്റത്ത് വീട്ടിൽ എസ്. ചന്ദ്രശേഖരൻ (റിട്ട. സെയിൽ ടാക്സ് കമ്മിഷണർ, 72) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ഡോ. ഹേമ ശേഖർ (മെഡിക്കൽ ഓഫീസർ, വെമ്പായം ഹോമിയോ ഡിസ്പെൻസറി), ഹരികുമാർ. മരുമകൻ: ഡോ. പ്രജീദ് (പ്രോജക്ട് മെഡിക്കൽ ഓഫീസർ, ഹോമിയോ). സഞ്ചയനം 8ന് രാവിലെ 8ന്.