പുത്തൂർ: പൊരിക്കൽ അശ്വതി ഭവനിൽ ശശിധരൻ നായർ (റിട്ട. എ.എസ്.ഐ, ചക്കുവള്ളി, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മക്കൾ: ജിതിൻ (പൊലീസ് കോൺസ്റ്റബിൾ, മ്യൂസിയം, തിരുവനന്തപുരം), ജിതിക. മരുമക്കൾ: സുപ്രിയ, പ്രവീൺ.