
കൊല്ലം: തിരുവനന്തപുരം പത്മ നഗർ - 22 ൽ പരേതനായ കെ.പി. മാധവന്റെ (റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്) ഭാര്യ എൻ. ലക്ഷ്മിക്കുട്ടി (88, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആരോഗ്യ വകുപ്പ്) മുണ്ടയ്ക്കൽ മേരാ നഗർ - 35, മകളുടെ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുടുംബ വീടായ കൊല്ലം തട്ടാമല പള്ളിശേരിൽ. മക്കൾ: എം.കെ. സുനിൽ (ശങ്കേഴ്സ് ആശുപത്രി, കൊല്ലം), എം.കെ. ബ്രിന്ദ (നബാഡ്, മുംബയ്), എം.കെ. ബ്രിന്ദു (എസ്.എൻ.ടി എച്ച്.എസ്.എസ്, കൊല്ലം). മരുമക്കൾ: പ്രീത സുനിൽ (താലൂക്ക് ആശുപത്രി, കായംകുളം), എസ്. മനോജ് (എസ്.ബി.ഐ, മുംബയ്), എസ്. ശ്രീലാൽ (ഗവ. എൻജിനിയറിംഗ് കോളേജ്).