chinnamma-thomas-88

ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ കൈതപ്പുഴ പുത്തൻവീട്ടിൽ പരേതനായ വൈ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, സ്റ്റേഫാനോസ്, ജോൺസൺ, ബിനുമോൻ. മരുമക്കൾ: പരേതനായ തമ്പാൻ, സീന, പ്രിസി, ബിൻസി.