ancy-udayan-50

ഓയൂർ: മരുതമൺപള്ളി ചെപ്രമുക്ക് പൊയ്കവിള പുത്തൻ വീട്ടിൽ കെ. ഉദയന്റെ ഭാര്യ ആൻസി ഉദയൻ (50) നിര്യാതയായി. മക്കൾ: അമൽ ഉദയൻ, അയന ഉദയൻ.