വർക്കല: റെയിൽവേ സ്റ്റേഷന് സമീപം ബിന്ദുവിൽ പി. ഭദ്രൻ (റിട്ട. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, 63) നിര്യാതനായി. ഭാര്യ: ബിന്ദു (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂർ). മകൻ: ബാലു. മരുമകൾ: സ്നിഗ്ദ്ധ. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 8ന്.