abraham-y-80

കൊട്ടാരക്കര: വയലിറക്കത്ത് പുത്തൻവീട്ടിൽ വൈ.എബ്രഹാം (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോൺസൺ, തോംസൺ, ജോബ്സൺ. മരുമക്കൾ: റെനി, സിജി.